റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ടീമില്‍ എത്തി. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ഇറങ്ങുന്നത്. ഗ്ലെന്‍ മാക്സ്വെലും പാറ്റ് കമ്മിന്‍സും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.